മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മുൻ സെക്രട്ടറി ഫാ.എം സി ജോർജ് മീഞ്ചിറയുടെ  ഭാര്യ അച്ചാമ്മ ജോർജ്

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മുൻ സെക്രട്ടറി, മുൻ മാനേജിംഗ് കമ്മറ്റി അംഗം, മുൻ വർക്കിംഗ് കമ്മറ്റി അംഗം ഫാ.എം സി ജോർജ് മീഞ്ചിറയുടെ  ഭാര്യ അച്ചാമ്മ ജോർജ് നിര്യാതയായി. സംസ്കാരം മാർച്ച് 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക്  പാച്ചിറ  താബോർ സെൻ്റ് ഓർത്തോഡോക്സ് പള്ളിയിൽ ഇടവക മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ മുഖ്യ കാർമികത്തിൽ നടക്കും. 

Advertisements

Hot Topics

Related Articles