വൈക്കം :പോളശേരി കരീച്ചിറ അബുജാക്ഷൻ (65) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 11ന് വൈക്കം നഗരസഭ പൊതുസ്മശാനത്തിൽ.
ഭാര്യ:ഉഷ (റിട്ട് വൈക്കം താലൂക്ക് ഗവൺമെൻ്റ് ആശുപത്രി ). മക്കൾ:കെ.യു. അഭിജിത് (സിപിഎം കോവിലകത്തുംകടവ് ബ്രാഞ്ച് സെക്രട്ടറി ) അഷിംജിത്.
Advertisements