വേളൂർ കരിമ്പിൽ പടി പ്രസന്ന സദനത്തിൽ പ്രസന്ന ചന്ദ്രൻ

വേളൂർ കരിമ്പിൽ പടി പ്രസന്ന സദനത്തിൽ പ്രസന്ന ചന്ദ്രൻ (68) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ 10 ചൊവ്വാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : ചന്ദ്രസേനപണിക്കർ.
മക്കൾ :ചന്ദ്ര ലേഖ, ചന്ദ്ര ലാൽ,(ദുബായ്) ചന്ദ്രകല, ചന്ദ്രകുമാർ, ചന്ദ്രപ്രഭ
മരുമക്കൾ :സുരേഷ്, നീതു, സുഭാഷ്, വിജേഷ്, രാഖി.

Advertisements

Hot Topics

Related Articles