പൊൻപള്ളി കുറുങ്കാട്ടിൽ ഇലഞ്ഞിക്കൽ ഇ.സി ജേക്കബ് (സാംകുട്ടി (റിട്ട. ഇന്ത്യൻ എയർ ഫോഴ്‌സ് – 77) നിര്യാതനായി. മൃതദേഹം ജൂലായ് ഒൻപത് ചൊവ്വാഴ്ച രാവിലെ എട്ടിന് വസതിയിൽ എത്തിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നു മണിയ്ക്ക് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ – ലീലാമ്മ ജേക്കബ് (കരിമ്പിൽ കല്ലൂപ്പാറ). മക്കൾ : സ്വപ്‌ന, സോണി. മരുമക്കൾ : മനോജ് ബേക്കർ ഫൈൻ (കുവൈറ്റ്), മനോജ് കണ്ണേരി (യു.എസ്.എ)
Advertisements