കിഴക്കേ നട്ടാശ്ശേരി വേങ്ങച്ചേരിൽവി യു ലൂക്കോസ്

കിഴക്കേ നട്ടാശ്ശേരി : വേങ്ങച്ചേരിൽ
വി യു ലൂക്കോസ് (80) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 12 തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വസതിയിൽ ശുശ്രൂഷക്ക് ശേഷം തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയ സിമിത്തേരിയിൽ. ഭാര്യ : വാക്കേച്ചിറയിൽ വി പി മേരി
മക്കൾ : മിനി, ജോസഫ്, അനി
മരുമക്കൾ : എസ് എച്ച് മൗണ്ട് നടുവത്ത് തോമസ്, വെളിയനാട് കരിപ്പറമ്പിൽ വിജിനി, കിഴക്കേ നട്ടാശ്ശേരി ചെറുശ്ശേരിമറ്റത്തിൽ സിനി.

Advertisements

Hot Topics

Related Articles