കോട്ടയം : നഗരസഭ കൗൺസിലറും, കേരള കോൺഗ്രസ് (എം) സംസ്ഥാന സമതി അംഗവും, ക്നാനായ സമുദായ മാനേജിങ് കമ്മറ്റി അംഗവുമായ ജോസ് പള്ളിക്കുന്നേലിന്റെ ഭാര്യ ജയമോൾ ജോസഫ് (56) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 18 ഞായറാഴ്ച വൈകിട്ട് നാലിന് ചിങ്ങവനം സെന്റ് ജോൺസ് ദയറ പള്ളിയിൽ .
Advertisements