അതിരമ്പുഴ (മാവേലിനഗർ ): നെല്ലിപ്പള്ളിൽ രാജു ( 58 ) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് ഒന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയ്ക്കുപുറം
സെൻ്റ് മാത്യൂസ് ദേവാലയത്തിൽ കുടുംബ കല്ലറയിൽ . പിതാവ് : പരേതനായ എം.എൻ മാത്യു. ഭാര്യ : ലില്ലി, ഇരിട്ടി, വലിയകണ്ടത്തിൽ കുടുംബാംഗം. മക്കൾ: ജിതിൻ , നിവ്യ. മരുമകൾ: എയ്ഞ്ചൽ മേവട , തോട്ടുവായിൽ കുടുംബാംഗം.
Advertisements