കുറിച്ചി : ഔട്ട് പോസ്റ്റ് പനക്കളത്തിൽ രാജമ്മ (73) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 11 ഞായറാഴ്ച വൈകിട്ട് മുന്നിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ പ്രദീപ് പനക്കളത്തിൽ ( കുഞ്ഞുമോൻ ). മക്കൾ : ഷിബി (മറിയപ്പള്ളി ) , ഷീന മാങ്ങാനം , ഷീജ പ്രദീപ് (കുരോപ്പട, എ.എസ്.ഐ തൃക്കൊടിത്താനം). മരുമക്കൾ : പരേതനായ രാജീവ് , ഷിബു , ശ്രീകുമാർ.
Advertisements