ചിങ്ങവനം മേരിലാൻഡ് ബേക്കറി ഉടമ മടുക്കമൂട്ടിൽ രാജു ( എം. ഐ.മാത്യു- 73 ) നിര്യാതനായി. മൃതദേഹം ജൂലായ് രണ്ട് ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് പള്ളം മാവിളങ്ങിലുള്ള ഭവനത്തിൽ കൊണ്ട് വരുന്നതും നാല് മണിക്ക് ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം അഞ്ച് മണിക്ക് ചിങ്ങവനംസെന്റ് മേരിസ് ശാലേം ക്നാനായ പള്ളിയിൽ സംസ്കാരം നടത്തും. ഭാര്യ : കോട്ടയം ഇടവഴിക്കൽ മോളി മാത്യു. മക്കൾ : മഞ്ജു മാത്യു, മനു മാത്യു. മരുമക്കൾ. എബി ജേക്കബ് ഓണാട്ടു കോട്ടയം. ജിലോ ജോസ് കൊണ്ടകശേരിയിൽ ചിങ്ങവനം.
Advertisements