കുറിച്ചി കാരിയിൽ രവീന്ദ്രൻ

കുറിച്ചി കാരിയിൽ രവീന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 29 ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : വത്സമ്മ (വരമ്പിനകം). മക്കൾ : പ്രശാന്ത് രവി , അഖിൽ രവി. മരുമകൾ : മനുജ.

Advertisements

Hot Topics

Related Articles