മാങ്ങാനം മാങ്കൂട്ടത്തിൽ തങ്കമ്മ കൃഷ്ണൻകുട്ടി ( തങ്കമ്മ – 83 ) നിര്യാതയായി. സംസ്ക്കാരം നാളെ ഡിസംബർ ഒന്ന് ബുധനാഴ്ച 12 മണിക്ക് എ കെ സി എച്ച് എം എസിൻ്റെ മുട്ടമ്പലം ശ്മശാനത്തിൽ. പരേത പെരുമ്പെട്ടി ചുട്ടു മൺ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ.എസ് കൃഷ്ണൻ കുട്ടി. മക്കൾ : പരേതരായ കുട്ടൻ , പരേതനായ സോമൻ, പരേതനായ ബിനു, ശാന്ത, ബേബി ‘ ഓമന ,അംബിക, ബിജു, റെജി, ഷൈജു. മരുമക്കൾ: സൂസൻ , ഗിരിജ, രാഗിണി, ശോഭന,, ഷീജ, പരേതയായ സരള , അച്ചൻകുഞ്ഞ്, ബാബു,, ബാബു വി., പരേതനായ തങ്കപ്പൻ.
Advertisements