റിട്ടയേർഡ് ഹെഡ് കോൺസ്റ്റബിൾ കോട്ടയം എസ് എച്ച് മൗണ്ട്വാക്കയിൽ പി ഒ തോമസ്

കോട്ടയം എസ് എച്ച് മൗണ്ട്
വാക്കയിൽ പി ഒ തോമസ് (റിട്ടയേർഡ് ഹെഡ് കോൺസ്റ്റബിൾ-85) നിര്യാതനായി
സംസ്കാരം ഇന്ന് ജൂലൈ 12 ശനിയാഴ്ച 12 മണിക്ക് വസതിയിലെ ശുശ്രുഷക്ക് ശേഷം ചെറുവന്ദൂർ സ്വർഗീയവിരുന്നു സെമിത്തേരിയിൽ.ഭാര്യ.പരേത യായ (റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ) സെലിൻ തോമസ്. മക്കൾ: ഷൈൻ തോമസ്,(റവന്യു വകുപ്പ് കോട്ടയം)സുബി തോമസ്,സുനിൽ തോമസ്( എൽ ഐ സി ഏജൻ്റ്) മരുമക്കൾ: വിൻറിൻ ഷൈൻ(സഹകരണ വകുപ്പ് കോട്ടയം)മായ സുനിൽ(മാലിനി ട്രാഫിക് പി എസ് ,കോട്ടയം).

Advertisements

Hot Topics

Related Articles