പാക്കിൽ : കളത്തിക്കടവ് വീട്ടിൽ ബിജു ദേവസ്യ (52) ഒറീസയിലെ തിത്തിലിഗഡിൽ വച്ച് നിര്യാതനായി. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ കൊണ്ടുവരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശുശ്രൂഷയ്ക്ക് ശേഷം മറിയപ്പള്ളി ഐ പി സി എബനേസർ സഭയുടെ
കുറിച്ചി സെമിത്തേരിയിൽ
സംസ്കാരം നടത്തും. ഭാര്യ: അനീഷ ബിജു. മക്കൾ : ജോഷ്വ , ദയ
Advertisements