ചാന്നാനിക്കാട്: കാരിമറ്റത്തിൽ മറിയാമ്മ സ്കറിയ (79) നിര്യാതയായി. പരേത ചിങ്ങവനം പാട്ടാശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ. യു. സ്കറിയ. സംസ്കാരം നാളെ വൈകുന്നേരം 4മണിക്ക് ചാന്നാനിക്കാട് ജെറുസലേം ക്നാനായപള്ളിയിൽ.
മക്കൾ : ബീന, ബിനു, ബിനോ, ബോബി (പനച്ചിക്കാട് പഞ്ചായത്ത് മെമ്പർ) മരുമക്കൾ പരേതനായ തോമസ് കോയിത്തറ, തോമസ്കുട്ടി കച്ചേരിപറമ്പിൽ, ബിജി മേലേപ്പറമ്പിൽ കള്ളിക്കാട്ടിൽ, കല്ലിശ്ശേരി.
Advertisements