ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അതിരമ്പുഴ സ്വദേശി മരിച്ചു

അതിരമ്പുഴ( കോട്ടയ്ക്കുപുറം) മാങ്കോട്ടിൽ സിനു ബനഡിക്ട് (40) വയസ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: സോണിയ, പിതാവ്: സോണി മാങ്കോട്ടിൽ ( ബനഡിക്ട്), മാതാവ്: ലീലാമ്മ ബനഡിക്ട് . സഹോദരി: സീന.

Advertisements

Hot Topics

Related Articles