നീറിക്കാട്‌  കോയിപ്പുറത്ത്   തോമസ് കെ തോമസ്

നീറിക്കാട്‌: കോയിപ്പുറത്ത്   തോമസ് കെ തോമസ് (അനിയൻ: കെ.എസ് ആർ ടി സി റിട്ട ഡ്രൈവർ: 61 വയസ്സ്) നിര്യാതനായി.  ഭൗതീക ശരീരം ഇന്ന് വൈകിട്ട് 7 ന് വീട്ടിൽ കൊണ്ട് വരും.
സംസ്കാരം നാളെ (ഏപ്രിൽ 15 ശനി) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം 4 മണിക്ക് പേരൂർ ആഗോള മർത്തശ്മുനി  യാക്കോബായ സുറിയാനി പള്ളിയിൽ 

Advertisements

ഭാര്യ: പാറമ്പുഴ വെള്ളാപ്പള്ളി സുജ തോമസ് മക്കൾ ജിതിൻ കെ തോമസ്, നിധിൻ കെ തോമസ്. മരുമകൾ: ടോംസി തോമസ് (പുന്നയ്ക്കാപ്പള്ളി, കാഞ്ഞിരമറ്റം). കൊച്ചുമകൻ : സ്റ്റീവ് തോമസ് ജിതിൻ

Hot Topics

Related Articles