കോട്ടയം കളക്ട്രേറ്റ് വാർഡ് കൊപ്രത്ത് അമ്പലത്തിനുസമീപം സംസ്ഥാന ഫിംഗർ പ്രിൻറ് ബ്യൂറോ റിട്ട ഡയറക്ടർ കോയിക്കൽ കെ പി സുകുമാരൻ നായർ

കോട്ടയം കളക്ട്രേറ്റ് വാർഡ് കൊപ്രത്ത് അമ്പലത്തിനുസമീപം സംസ്ഥാന ഫിംഗർ പ്രിൻറ് ബ്യൂറോ റിട്ട ഡയറക്ടർ കോയിക്കൽ കെ പി സുകുമാരൻ നായർ (82) നിര്യാതനായി. മൃതദേഹം നാളെ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 8 നു ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 2 നു വീട്ടുവളപ്പിൽ. പേരൂർ കാവണക്കാട് കുടുംബാംഗമാണ്. ഭാര്യ: ഗിരിജാകുമാരി (വട്ടപ്പറമ്പിൽ, മണർകാട്). മക്കൾ: സുർജിത്, രഞ്ജിത്ത് (ഇൻഫോപാർക്ക്, കാക്കനാട്). മരുമകൾ: അഞ്ജു രഞ്ജിത്ത് (വിപ്രോ, കാക്കനാട്).

Advertisements

Hot Topics

Related Articles