ചാന്നാനിക്കാട് തുണ്ടിയിൽ എം ജി സുമതിക്കുട്ടിയമ്മ ( 80) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ജൂൺ ആറ് വെള്ളിയാഴ്ച11 മണിക്ക് ചാന്നാനിക്കാട് തുണ്ടിയിൽ കുടുംബ വീട്ടിൽ. മന്നത്തു പദ്മനാഭനൊപ്പം ആദ്യ കാല എൻ എസ് എസ് പ്രവർത്തകനായിരുന്ന തലനാട് മാടപ്പാട്ട് ഗോപാല പിള്ളയുടെ മകൾ ആണ് പരേത. ഭർത്താവ്: എൻ എസ് എൻ ഹൈസ്കൂൾ അദ്ധ്യാപകൻ ആയിരുന്നപരേതനായ ടി എസ്. മാധവൻ നായർ.
Advertisements