കോട്ടയം മെഡിക്കൽ കോളജിലെ മുൻ പതോളജിസ്റ്റ് അമ്മഞ്ചേരി താന്നിക്കൽ ഡോ. ടി. എസ് ആഗസ്തി

കോട്ടയം: മെഡിക്കൽ കോളജിലെ മുൻ പതോളജിസ്റ്റ് അമ്മഞ്ചേരി താന്നിക്കൽ ഡോ. ടി. എസ് ആഗസ്തി (81) നിര്യാതനായി. ഭൗതികദേഹം നാളെ ജുലൈ 27 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ ഭവനത്തിൽ കൊണ്ടുവരുന്നതാണ്, തുടർന്ന് പൊതുദർശനം നടത്തും. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജിൽ പത്തോളജി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ ജൂലൈ 27 ശനിയാഴ്ച വൈകിട്ട് മൂന്നിന് സെന്റ് ജോസഫ് ചർച്ച് പുഷ്പഗിരിയിൽ നടക്കും. ഭാര്യ : പരേതയായ ഡോ. ഏലിയാമ്മ ചെറിയാൻ (കോട്ടയം മെഡിക്കൽ കോളേജ് മൈക്രോ ബയോളജി വിഭാഗം മുൻ മേധാവി). മക്കൾ : ഡോ.അധീന മിനി ആഗസ്തിൻ ( ഐ സി എച്ച് കോട്ടയം), ഡോ.അനു ക്രിസ്റ്റി അഗസ്തിൻ. മരുമക്കൾ : ഡോ.ഫെഡറിക് പോൾ ( മെഡിക്കൽ കോളജ് കോട്ടയം ) , ഡോണി തോമസ്. കൊച്ചുമക്കൾ : ആൻ മേരി ഫെഡ്റിക്, ജെയ്മി ഡോണി, ആഷ്ലി ഡോണി, മിഷേൽ ഡോണി.

Advertisements

Hot Topics

Related Articles