കോഴിക്കോട് സിവില്‍ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് സിവില്‍ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. ഡിസ്ട്രിക്‌ട് ഹെഡ് ക്വാർട്ടറില്‍ ജോലി ചെയ്യുന്ന ശ്യാം ലാല്‍ ടി എം ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഒഞ്ചിയം വള്ളിക്കാട് സ്വദേശിയാണ് ശ്യാം ലാല്‍.

Advertisements

Hot Topics

Related Articles