കോഴിക്കോട്: സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ രോഗി മരിച്ചു. കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചതായിരുന്നു കരുവന്തുരുത്തി സ്വദേശി കോയ മോനെ.സ്കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
Advertisements