കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍.കോഴിക്കോട് അത്തോളി സ്വദേശിയായ യുവതിയാണ് കസ്റ്റഡിയിലായത്.കാപ്പാട് സൂപ്പിക്കണ്ടി ‘തുഷാര’ യില്‍ ഡാനിഷ് ഹുസൈന്‍്റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈന്‍ (7) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് മകനെ യുവതി കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.
Advertisements