കോട്ടയം പറമ്പുകര മഠത്തിപ്പറമ്പിലായ മരവത്ത് ഭാര്യ ശോശാമ്മ മാത്യു (92) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു ഉതുപ്പ്. സംസ്‌കാര ശുശ്രൂഷ ജനുവരി ഏഴ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മണർകാട് വി. മർത്തമറിയം കത്തീഡ്രലിൽ സംസ്‌കാരം നടത്തുന്നതുമായിരിക്കും. മക്കൾ എം.എം. ഏലിയാമ്മ, പെരുഞ്ചിറ കുമ്മനം, എം.എം. ജോസഫ് (തങ്കച്ചൻ ). എം.എം. തോമസ് (കുഞ്ഞ്).
Advertisements