തിരുവനന്തപുരം : കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.സുരേന്ദ്രൻ നിര്യാതനായി. കഴിഞ്ഞ 36 വർഷമായി കെ. സുധാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പേരൂർക്കട സ്വദേശിയാണ്. ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ :സുലേഖ മക്കൾ: അതുൽ, അൽക്ക
Advertisements
മരുമക്കൾ: സനു സഹദേവൻ, സോജ ജേക്കബ്. ചെറുമകൾ: തുഷിത സനു