കാഞ്ഞിരപ്പള്ളി: ആനക്കല്ല് നെടുംപറമ്പിൽ മേരിക്കുട്ടി എബ്രാഹം(74) അന്തരിച്ചു. കുമളി അട്ടപ്പള്ളം വാണിയിടത്ത് കുടുംബാംഗമാണ്. ഭർത്താവ്: എബ്രാഹം. മക്കൾ: ടോമിച്ചൻ, സോഫി ജേക്കബ്. മരുമകൻ: ബെന്നി മാത്യു കൊച്ചുപറമ്പിൽ(ആധാരം എഴുത്ത്, പൊൻകുന്നം). സംസ്കാരം നടത്തി.