ചങ്ങനാശേരി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചെത്തിപ്പുഴക്കടവ് , പേപ്പർമിൽ റോഡ് , പേപ്പർമിൽ , പറാൽ ചർച്ച് , പറാൽ എസ്.എൻ.ഡി.പി, പാലക്കളം , കുമരങ്കേരി , മോനി , കൊട്ടാരം , ശംബുവൻത്തറ എന്നീ ട്രാൻസ്ഫോർമറുകളിൽ മാർച്ച് 15 ചൊവ്വാഴ്ച രാവിലെ 8:30 മുതൽ 5:30 മണി വരെയും കുട്ടുമ്മേൽ ചർച്ച് , കോച്ചേരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗിമായും വൈദ്യുതി മുടങ്ങും.
Advertisements