കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ മൂന്ന് വെളളിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന മുള്ളുവേലിപടി ട്രാൻസ്ഫോർ പരിധിയിൽ രാവിലെ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Advertisements

പൈക സെക്ഷൻ പരിധിയിൽ വരുന്ന മനക്കുന്ന്,തോടനാൽ, ഇളപ്പുങ്കൽ, സാൻസ്, കാളചന്ത എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളിക്കത്തോട് സെക്ഷൻ പരിധിയിൽ
കരിമ്പാ നി, ഇടമുള, വെളളറ, അട്ടപ്പൊങ്ങ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8.30 മുതൽ 4.00 മണി വരെയും ചുവന്ന പ്ലാവ്, മണലുങ്കൽ മുണ്ടൻ കുന്ന്, മറ്റപ്പള്ളി, വട്ടകക്കാവ്, തെക്കു ന്തല, ആനിക്കാട് സ്കൂൾ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ പകൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് സെക്ഷൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ എലി പുലിക്കാട്, കീഴക്കുന്ന്, റബർ ബോർഡ്, AR ക്യാമ്പ് ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെടും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആശ്രമം, മന്ദിരം ജംഗ്ഷൻ, മന്ദിരം ഹോസ്പിറ്റൽ, SEകവല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പതിനാറിൽ ചിറ, പാറെച്ചാൽ, കല്ലുപുരക്കൽ,സ്വരമുക്ക്, ആലുമ്മൂട്, ഉപ്പൂട്ടിൽ കവല, പോസ്റ്റ് ഓഫീസ് റോഡ്, ശ്രീനിവാസ അയ്യർ റോഡ് എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പതിനാറിൽ ചിറ, പാറെച്ചാൽ, കല്ലുപുരക്കൽ,സ്വരമുക്ക്, ആലുമ്മൂട്, ഉപ്പൂട്ടിൽ കവല, പോസ്റ്റ് ഓഫീസ് റോഡ്, ശ്രീനിവാസ അയ്യർ റോഡ് എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles