കുറുപ്പന്തറ വൈദ്യുതി സെക്ഷന്റെ പരിധിയിൽ മാർച്ച് 30 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കുറുപ്പന്തറ: സെക്ഷൻ പരിധിയിൽ പനന്താനം, വഞ്ചിപ്പുര ഭാഗങ്ങളിൽ മാർച്ച് 30 ബുധനാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Advertisements

Hot Topics

Related Articles