പൈകയിൽ മാർച്ച് 21 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

പൈക : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോക്കാട്,അമ്പലവയൽ, പന്തത്തല ഭാഗങ്ങളിൽ മാർച്ച് 21 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles