പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാർച്ച് 17 ന് വൈദ്യുതി മുടങ്ങും

പൈക : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി ബാങ്ക്, കൊവേന്ത, മഠം ,തലക്കുളം, മക്കു തറ, വൈറ്റ് ഹൗസ്, വിളക്കുമാടം എന്നീ സ്ഥലങ്ങളിൽ മാർച്ച് 17 വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles