കോട്ടയം : ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ദേവലോകം, മുട്ടമ്പലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ, ഇറഞ്ഞാൽ എന്നീ പ്രദേശങ്ങളിൽ മാർച്ച് 14 തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
Advertisements