അതിരമ്പുഴ സെക്ഷന്റെ പരിധിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

അതിരമ്പുഴ : സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാനകിമുക്ക് – യൂണിവേഴ്സിറ്റി റോഡ്, ആലൻഞ്ചേരിപ്പടി, ഗുരുമന്ദിരം, കൊട്ടാരമ്പലം എന്നിവിടങ്ങളിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.

Advertisements

Hot Topics

Related Articles