ചങ്ങനാശ്ശേരി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മോർക്കുളങ്ങര ബൈപ്പാസ്സ് , ക്യൂ ആർ എസ് എന്നീ ട്രാൻസ്ഫോർമറുകളിൽ മാർച്ച് 14 തിങ്കളാഴ്ച രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരേയും സുരഭി , ആവണി , മനക്കച്ചിറ , മനക്കച്ചിറ സോമിൽ , തമിഴ് മൻട്രപം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
Advertisements