ചങ്ങനാശേരി വൈദ്യുതി സെക്ഷന്റെ പരിധിൽ മാർച്ച് 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുൻസിപ്പാലിറ്റി വർക്കുമായി ബന്ധപ്പെട്ട് റെയിൽവേ ജംഗ്‌ഷൻ മുതൽ കോഹിന്നൂർ വരെ മാർച്ച് 26 ശനിയാഴ്ച രാവിലെ 07:30 മുതൽ 11:00 മണി വരെയും കുറ്റിശ്ശേരി ക്കടവ് , ഞാറ്റുകാല മുതൽ വാഴപ്പള്ളി അമ്പലം വരെ രാവിലെ 10:00 മണി മുതൽ 03:00 മണി വരെയും വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles