കാഞ്ഞിരപ്പള്ളി : 2020 – 2021 അദ്ധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കാഞ്ഞിരപ്പള്ളി എൻ എച് എ യു പി സ്‌കൂളിലെ വിദ്യാർത്ഥികളായ സുമയ്യ സഫർ. ഷെറിൻ ഫാത്തിമ
എന്നിവർക്ക് കെ എസ് യു കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു
Advertisements
കെ എസ് യു ഭാരവാഹികളായ ആമീൻ നജീബ്. ഹാഫിസ് മുഹമ്മദ്. ഡിജോ എന്നിവരുടെ നേതൃത്വത്തിൽ
യൂത്ത്‌കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എംകെ ഷമീർ ഉപഹാരം നൽകി സ്‌കൂൾ എച് എം ദീപ . യു നായർ. പി ടി എ പ്രസിഡന്റ് നാദർഷ കോനാട്ടുപറമ്പിൽ. അധ്യാപകരായ നാസർ മുണ്ടക്കയം. ആശ നായർ ഇന്ദു. ദീപ തുടങ്ങിയവർ പങ്കാളികളായി.