കറുകച്ചാലില്‍ ക്ഷീരഗ്രാമം പദ്ധതി; അപേക്ഷ തീയതി നീട്ടി

കോട്ടയം: ക്ഷീരവികസനവകുപ്പ് കറുകച്ചാല്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ഡിസംബര്‍ 24 വരെ അപേക്ഷ നല്‍കാം. ‘ക്ഷീരശ്രീ’ പോര്‍ട്ടലിലൂടെ(ksheerasree.kerala.gov.in) അപേക്ഷിക്കാം.

Advertisements

Hot Topics

Related Articles