കോട്ടയം : കുടമാളൂര്‍ കൊട്ടുപ്പള്ളിൽ വീട്ടിൽ കെ.എൻ പത്മസുന്ദരൻ (മണിയപ്പൻ – 76) നിര്യാതനായി. സംസ്കാരം ഇന്ന് ഡിസംബർ ആറ് ബുധനാഴ്ച വൈകിട്ട് എട്ടുമണിക്ക് കുടമാളൂർ അമ്പാടി വാസുദേവപുരം ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ പരേതയായ രാജലക്ഷ്മി അമ്മ, മക്കൾ: ഗണേഷ്.പി, ഗിരീഷ്.പി, മരുമകൾ :അർച്ചന അനിരുദ്ധൻ
Advertisements