കുടമാളൂർ: മുകളേൽ വീട്ടിൽ സി.കെ നാരായണൻ(93) നിര്യാതനായി. സംസ്കാരം ഇന്ന് ഡിസംബർ ബുധനാഴ്ച മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ മുൻജീവനക്കാരനായിരുന്നു. ഭാര്യ പരേതയായ മാധവി. മക്കൾ: കുഞ്ഞുമോൻ, എം.എൻ രാജു (ഗാന്ധിനഗർ ലയൺസ് ക്ലബ്, എസ്.എൻ.ഡി.പി യോഗം 37ാം നമ്പർ മര്യാതുരുത്ത് ശാഖാ ചെമ്പഴന്തി കുടുംബയോഗം കൺവീനർ), കൊച്ചുമോൾ, സന്തോഷ് കുമാർ (സന്തോഷ് ഓട്ടോ മൊബൈൽസ് കോടിമത). മരുമക്കൾ: രമണി കോട്ടമുറി, ഗോപി, ഉഷാ രാജു (കൊന്നയിൽ), മായാ സന്തോഷ് (മൈലാടിയിൽ).
Advertisements