കുടമാളൂർ തച്ചാട്ടുകുന്നേൽ (മുക്കുങ്കൽ ) മിനിമോൾ ജോസഫ് (54) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 21 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർച്ചി എപ്പിസ്കോപ്പൽ ദേവാലയത്തിൽ. പിതാവ് പരേതനായ എം എം ജോസഫ്. സഹോദരങ്ങൾ: ടി.ജെ മാത്യു, ഏലിയാമ്മ ആന്റണി.
Advertisements