കുടയംപടിയിൽ വയോധികനെ കാണ്മാനില്ല

കുടയംപടി : കോട്ടയം കുടയംപടിയിൽ പെരുന്താനത്ത് വീട്ടിൽ കുട്ടപ്പൻ (85) എന്ന വ്യക്തിയെ ഇന്ന് *(29-06-2022 ബുധൻ) പുലർച്ചെ മുതൽ കാണ്മാനില്ല.
കണ്ടുകിട്ടുന്നവർ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക. സുവിൻ :- 889166990 1

Advertisements

Hot Topics

Related Articles