കുടമാളൂർ : സുമാദ്രിയിൽ വിജയമ്മ സാബു(57) നിര്യാതയായി.
ഭർത്താവ് – സാബു (റിട്ട. കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ)
സംസ്കാരം ഒക്ടോബർ 30 ഞായറാഴ്ച രണ്ടിന് സ്വവസതിയിൽ. സി.പി.എം കുടമാളൂർ ബ്രാഞ്ച് അംഗവും, മുൻ അയ്മനം ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗവും, കുടയംപടി പബ്ലിക് ലൈബ്രറി ഭരണ സമിതി അംഗവുമായിരുന്നു പരേത കീഴു കുന്ന് നടുപറമ്പിൽ കുടുംബാംഗമാണ്.
Advertisements