കെ യു ഡബ്യു ജെ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ബാലചന്ദ്രൻ ചീറോത്തിന്റെ ഭാര്യാപിതാവ് തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കൊച്ചു മഠത്തിൽ ടി.കെ. രാജഗോപാൽ (82) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ നാല് വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സമിത, സവിത. മരുമക്കൾ: ബാലചന്ദ്രൻ ചീറോത്ത്, രഞ്ജിത്ത്.
Advertisements