കുമരകം വിരിപ്പുകാല കമ്പിച്ചിറ കനകമ്മ

കുമരകം : വിരിപ്പുകാല കമ്പിച്ചിറ വീട്ടിൽ കനകമ്മ (64) നിര്യാതയായി. ഭർത്താവ് : അനിരുദ്ധൻ. സംസ്കാരം നാളെ ഫെബ്രുവരി 12 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ മക്കൾ അനീഷ്, അഭിലാഷ്.
മരുമക്കൾ ധന്യ ,രേഖ,

Advertisements

Hot Topics

Related Articles