കുമ്മനം കറത്തേരിയിൽ ഫാത്തിമ( കുഞ്ഞുമ്മ )

കുമ്മനം കറത്തേരിയിൽ ഫാത്തിമ( കുഞ്ഞുമ്മ- 78 ) നിര്യാതയായി. ഭർത്താവ് : പരേതനായ അബ്ദുൽ കരീം. സഹോദരങ്ങൾ: അബുൽ കരിം, അബ്‌ദുൽ മജീദ്, പരേതരായ അബുൽ ഖാദർ, കുഞ്ഞുമറിയം.
ഖബറടക്കം നാളെ മെയ് 19 തിങ്കളാഴ്ച രാവിലെ 10 ന്​ കുമ്മനം മുസ്​ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Advertisements

Hot Topics

Related Articles