കുമരകം : തുണ്ടിയിൽ റ്റി.എം ഫിലിപ്പ് (95) നിര്യാതനായി. സംസ്ക്കാരം ഏപ്രിൽ 23 ചാെവ്വാഴ്ച രാവിലെ 10 -ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെ
ൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: മറിയാമ്മ കുഴിമറ്റം തുണ്ടിപ്പറമ്പിൽ കുടുംബാഗമാണ് . മക്കൾ : ഓമന, മാത്യു ഫിലിപ്പ്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, സജു ഫിലിപ്പ്. മരുമക്കൾ : കുര്യാക്കോസ് വടക്കേക്കര ( വെള്ളൂർ), മിനി മാത്യു,ജിജി തോമസ്, മിനി സണ്ണി, ദീപ സജി. മൃതദേഹം നാളെ ഏപ്രിൽ 22 തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ എത്തിക്കും.
Advertisements