കുമരകം : വെച്ചൂർ പനപ്പറമ്പിൽച്ചിറ വീട്ടിൽ ഗൗരി കേശവൻ (101) നിര്യാതയായി. ഭർത്താവ് : പരേതനായ കേശവൻ. മക്കൾ: തങ്കമ്മ രാഘവൻ ,പൊന്നമ്മ, അനിരുദ്ധൻ, മരുമക്കൾ ,പരേതനായ രാഘവൻ, രാജൻ. സംസ്കാരം ഇന്ന് മാർച്ച് 27 ബുധനാഴ്ച മൂന്ന് മണിക്ക് മകൾ തങ്കമ്മയുടെ കുമരകത്തെ വീട്ടു വളപ്പിൽ (മൃഗാശുപത്രിക്ക് സമീപം ).
Advertisements