കുമരകം 15-ാം വാർഡിൽ പുളിഞ്ചിറ സേവ്യർ

കുമരകം : 15-ാം വാർഡിൽ പുളിഞ്ചിറ സേവ്യർ (66) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുമരകം സെൻ്റ് പീറ്റേഴ്സ് റോമൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ വെള്ളാപ്പള്ളി കുടുംബാംഗമായ ഞാനമ്മ സേവ്യർ, മക്കൾ: ബാബു, സുബിൻ മരുമക്കൾ: അനുഷ, വെമ്പള്ളി

Advertisements

Hot Topics

Related Articles