കുമരകം സ്രാമ്പിക്കൽ വനജാക്ഷി

കുമരകം : സ്രാമ്പിക്കൽ വനജാക്ഷി (87 ) നിര്യാതയായി. ഭർത്താവ് – പരേതനായ തങ്കച്ചൻ. പരേത തെക്കേച്ചിറ കുടുംബാംഗമാണ്. മക്കൾ – രാജു സ്രാമ്പിക്കൽ , ശശി തങ്കൻ , പുഷ്പ ഭദ്രൻ , പുഷ്പലത , ജയ രക്ഷിത് , റെജിമോൻ സ്രാമ്പിക്കൽ . മരുമക്കൾ – ലതിക , സഹജമ്മ, രഞ്ജിത്ത് , സുജാത പരേതരായ ജയൻ , ഭദ്രൻ. സംസ്കാരം ഫെബ്രുവരി 13 തിങ്കളാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles