കുമരകം : നെടുംപറമ്പിൽ എൻ.പി . തോമസ് (85) നിര്യാതനായി. സംസ്ക്കാരം നാളെ ഏപ്രിൽ 28 ഞായറാഴ്ച മൂന്നിന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെൻ്റ് ജോൺസ് ആറ്റാ മംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞുഞ്ഞമ്മ മണർകാട് ചെറുകുന്നേൽ കുടുംബാഗമാണ്. മക്കൾ: താരാമോൾ, റോയി പാേൾ. മരുമകൾ: ജെസ്സി അറയിൽ (കുമരകം ). ഭൗതീക ശരീരം നാളെ ഏപ്രിൽ 28 ഞായറാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും
Advertisements