കുമരകം :
ചിറയിൽപറമ്പിൽ (വെന്നലശ്ശേരിൽ)
ഗ്രേസ്സി (65) നിര്യാതയായി. ഭർത്താവ് : പരേതനായ ജോണി ( വിമുക്തഭടൻ) സംസ്ക്കാരം നാളെ മെയ് 22 ബുധനാഴ്ച രാവിലെ
10-ന് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ. മക്കൾ: ജോബി, പരേതനായ ജസ്റ്റിൻ , നെബിൻ. മരുമക്കൾ:സെൽവി, ഷിന്റു
Advertisements